120 കിലോമീറ്ററിലധികം വേഗത്തില്‍ നിസര്‍ഗ ഇന്ന് കര തൊടും

നിസര്‍ഗ തീവ്ര ചുഴലിക്കാറ്റായി തീരത്തോടടുക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ കര തൊടും. മുംബൈ തീരത്ത് ജാഗ്രത കര്‍ശനമാക്കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ അധികമായി വിന്യസിച്ചു.
 

Video Top Stories