മലർവാടി മുതൽ മൂത്തോൻ വരെ; നിവിന്റെ പത്ത് വർഷങ്ങൾ

മലർവാടി ആർട്സ് ക്ലബ് എന്ന 'ചെറിയ വലിയ' സിനിമയിലൂടെയാണ് നിവിൻ പോളി എന്ന നടൻ ആദ്യമായി വെള്ളിത്തിരക്ക് മുന്നിലെത്തുന്നത്. അവിടെനിന്നങ്ങോട്ട് മുപ്പതോളം വ്യത്യസ്തമായ വേഷങ്ങൾ.

Video Top Stories