സിസ്റ്റർ ലൂസിയെ അപകീർത്തിപ്പെടുത്തിയ സംഭവം; ഫാദർ നോബിൾ തോമസ് പാറക്കലിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ല

സിസ്റ്റർ ലൂസി കളപ്പുരയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി സംഭവത്തിൽ കേസെടുത്ത് ഒരു മാസം തികയറായിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ അന്വേഷണസംഘം. കേസ് ദുർബ്ബലപ്പെടുത്താനാണ് പൊലീസിന്റെ ശ്രമമെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിസ്റ്റർ പ്രതികരിച്ചു. 

Video Top Stories