Asianet News MalayalamAsianet News Malayalam

ചുറ്റുമതിലിന് ക്ഷതമുണ്ടായേക്കും, പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ എഡിഫൈസ്

ഹോളിഫെയ്ത്ത് എച്ച് ടു ഒ പൊളിക്കുന്നതില്‍ എല്ലാ ആത്മവിശ്വാസവുമുണ്ടെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.