'ക്ലസ്റ്ററുകളില്‍ നിയന്ത്രണം കൂട്ടും, സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോകേണ്ടെന്ന് ഭൂരിപക്ഷ അഭിപ്രായം'

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ടഭിപ്രായമാണ് നിലവിലുള്ളതെന്നും കൊവിഡ് ക്ലസ്റ്ററുകളില്‍ നിയന്ത്രണം ശക്തിപ്പെടുത്താനാണ് ഒരുഭാഗം അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തില്‍ ഭൂരിപക്ഷവും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോകേണ്ടെന്ന അഭിപ്രായമാണ് പങ്കുവച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories