Asianet News MalayalamAsianet News Malayalam

'സെന്‍സസുമായി മുന്നോട്ട് പോകും'; തടങ്കല്‍ പാളയം തുടങ്ങില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പിണറായി

സംസ്ഥാനത്ത് തടങ്കല്‍ പാളയം തുടങ്ങില്ലെന്ന നിലപാട് ആവര്‍ത്തിച്ച്പിണറായി വിജയൻ. 2015ല്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാനുള്ള ഫയല്‍ സാമൂഹ്യനീതി വകുപ്പിന് കൈമാറിയത് അന്ന് ആഭ്യന്ത മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ വിസ കാലാവധി കഴിഞ്ഞ വിദേശികളെ പാര്‍പ്പിക്കുന്നതിനാണ് തടങ്കല്‍ പാളയം തുടങ്ങുന്നതിന് 2015ല്‍ ആലോചിച്ചതെന്ന് ചെന്നിത്തല മറുപടി പറഞ്ഞു.