'കാറിന്റെ അടിയില്‍ കയറിയില്ലായിരുന്നെങ്കില്‍ സിഒടി നസീറിന് ടിപിയുടെ അവസ്ഥയുണ്ടായേനെ'

നിരപരാധികളെ കൊല്ലുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായും അങ്ങനെയുള്ളവരില്‍ നിന്ന് എങ്ങനെ നീതികിട്ടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസും തെരഞ്ഞെടുപ്പായതുകൊണ്ട് കൊലപാതകം മാറ്റിവച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
 

Video Top Stories