Asianet News MalayalamAsianet News Malayalam

കേസ് കൊടുത്തശേഷവും മഠത്തില്‍ മൂന്ന് ക്യാമറകള്‍ കൂടി സ്ഥാപിച്ചെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുരയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അന്വേഷണം ഇഴയുന്നു. വെള്ളമുണ്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.