Asianet News MalayalamAsianet News Malayalam

വൃക്ക മാറ്റിവയ്ക്കാൻ പണമില്ല; കൈത്താങ്ങുമായി യൂസഫലി

കൊല്ലത്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടിയ യുവതിക്ക് സഹായവുമായി എംഎ യൂസഫലി

കൊല്ലത്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടിയ യുവതിക്ക് സഹായവുമായി എംഎ യൂസഫലി, പത്ത് ലക്ഷം രൂപയാണ് രതിക്ക് ചികിത്സ സഹായമായി നൽകിയത്