'ഇതിനേക്കാള്‍ ഭേദം സൗദിയില്‍ നിന്ന് പ്രവാസികള്‍ വരേണ്ടെന്ന് പറയുന്നതാണ്..'

നാലുമാസമായി ജോലിയില്ലാതെ എക്‌സിറ്റ് വിസ അടിച്ച സൗദിയില്‍ കഴിയുകയാണെന്നും ഭക്ഷണം പോലും സംഘടനകളാണ് നല്‍കുന്നതെന്നും സൗദിയില്‍ നിന്ന് സുരേഷ് കുമാര്‍ എന്ന പ്രേക്ഷകന്‍ ഏഷ്യാനെറ്റ് ന്യൂസ് 'കരുതലോ കുരുക്കോ' ചര്‍ച്ചയില്‍ പറഞ്ഞു. ടെസ്റ്റ് നടത്താന്‍ പണമില്ലെന്നത് കൂടാതെ ഇതിന് ആശുപത്രികള്‍ തയ്യാറാവാത്ത പ്രശ്‌നവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 29 വര്‍ഷം വിദേശത്തായിരുന്നെന്ന് പറഞ്ഞ എറണാകുളത്തുനിന്നുള്ള അബ്ദുള്‍ ലത്തീഫ് എന്ന പ്രേക്ഷകന് കേരളസര്‍ക്കാര്‍ ശരിയാണെന്ന നിലപാടായിരുന്നു.
 

Video Top Stories