Asianet News MalayalamAsianet News Malayalam

'കേരളത്തില്‍ രോഗബാധ നിയന്ത്രണാതീതമാകാന്‍ സാധ്യത', പരിശോധന ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25603 പേരായി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 237 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.