Asianet News MalayalamAsianet News Malayalam

ഇടുക്കിയിലും കോട്ടയത്തും നേരിയ ആശ്വാസം: നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്ന് എഡിജിപി

കൊവിഡ് പിടിമുറുക്കിയ ഇടുക്കിയിലും കോട്ടയത്തും നേരിയ ആശ്വാസം. ഇടുക്കിയില്‍ രോഗം ബാധിച്ച ഡോക്ടറടക്കമുള്ള ആറ് പേരുടെ ഫലം നെഗറ്റീവാണ്. എന്നാല്‍ ഇരു ജില്ലകളിലും നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്ന് എഡിജിപി കെ പത്മകുമാര്‍ വ്യക്തമാക്കി. ഇടുക്കിയില്‍ ഇനി 379 പരിശോധനാഫലങ്ങളാണ് പുറത്തുവരാനുള്ളത്.കോട്ടയത്ത് നിന്നും 395 പരിശോധനാഫലങ്ങളും പുറത്തുവരാനുണ്ട്.