24 മണിക്കൂറിനിടെ എട്ട് തവണ തീപിടുത്തം; ദുരൂഹതയില്‍ മൂവാറ്റുപുഴയിലെ വീട്

കിടപ്പുമുറിയില്‍ തൂക്കിയിട്ടിരുന്ന സാരി കത്തിയായിരുന്നു മൂവാറ്റുപുഴയിലെ വീട്ടില്‍ തീപിടുത്തത്തിന്റെ തുടക്കം. പിന്നീട് അലമാരയ്ക്കും കട്ടിലിനും തീപിടിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം പൊലീസ് പരിശോധന നടത്തുന്നതിനിടയിലും വീട്ടില്‍ തീപിടുത്തമുണ്ടായി.

Video Top Stories