കുതിരകൾക്ക് ഗർഭമുണ്ടോ എന്നറിയാൻ ഒരുക്കിയത് വമ്പൻ സജീകരണങ്ങൾ!

കൊല്ലം ശൂരനാട് സ്വദേശികളുടെ കുതിരകൾക്ക് നടത്തിയ പരിശോധനകൾക്കൊടുവിൽ ഗർഭമില്ലെന്നറിഞ്ഞതോടെ നിരാശയിലായിരിക്കുകയാണ് ഉടമകൾ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വലിയ സജീകരണങ്ങളോടെ മൃഗങ്ങൾക്ക് ഗർഭമുണ്ടോ എന്ന് പരിശോധിക്കുന്നത്. 
 

Video Top Stories