ഡോക്ടര്‍മാര്‍ക്കായി ഏറ്റെടുത്ത ഹോട്ടലുകള്‍ക്കും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കും വാടക നല്‍കില്ല

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഡോക്ടര്‍മാര്‍ അടക്കം താമസിക്കുന്ന ഹോട്ടലുകള്‍ അടക്കം ഒരു സ്ഥാപനത്തിനും വാടകയിനത്തില്‍ പ്രതിഫലം നല്‍കില്ലെന്ന് സര്‍ക്കാര്‍. ഒമ്പതുലക്ഷത്തോളം രൂപയാണ് ഒന്നരമാസമായി ആരോഗ്യപ്രവര്‍ത്തകരെ താമസിപ്പിച്ചതിനുള്ള വാടക കുടിശ്ശിക.
 

Video Top Stories