അഞ്ചുരൂപയുടെ സ്റ്റാമ്പില്ല, ട്രാഫിക്ക് നിയമലംഘകരുടെ വീട്ടിലേക്ക് പൊലീസ് വണ്ടികള്‍

പൊലീസ് ആസ്ഥാനത്തുനിന്നും സ്റ്റാമ്പുകള്‍ എത്താത്തതിനെ തുടര്‍ന്ന് ട്രാഫിക് നിയമലംഘകര്‍ക്കുള്ള നോട്ടീസുകള്‍ കുന്നൂകൂടി. തുടര്‍ന്ന് പൊലീസ് വാഹനങ്ങളില്‍ നേരിട്ട് വീടുകളിലെത്തി നോട്ടീസെത്തിക്കുകയാണ് പൊലീസ്.
 

Video Top Stories