ലോകത്തിലെ ഏറ്റവും മികച്ച സംവിധാനവും കവളപ്പാറയിൽ ഫലം കണ്ടില്ല; റഡാർ ഉപയോഗിച്ചുള്ള തെരച്ചിൽ പരാജയം

ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ ഫലം കണ്ടില്ല. പ്രദേശത്തെ മണ്ണിൽ ജലാംശം കൂടുതലായതാണ് തെരച്ചിലിന് വെല്ലുവിളിയായത്. 

Video Top Stories