ഒരാഴ്ച കേരളത്തിലുണ്ടായിട്ടും ബിനോയിയെ കിട്ടിയില്ല, മുംബൈ പൊലീസ് തിരിച്ചുപോയി

ബിനോയ് കോടിയേരിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് ആശയക്കുഴപ്പത്തില്‍. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വൈകുന്നതാണ് മുംബൈ പൊലീസിനെ കുഴക്കുന്നത്.
 

Video Top Stories