'പെരുമാറ്റച്ചട്ടമുണ്ട്, റോഡ് പണി പാടില്ലെ'ന്ന് ഷാനിമോള്‍; ജാമ്യമില്ലാ വകുപ്പില്‍ കേസ്

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂര്‍ എഴുപുന്ന റോഡ് നിര്‍മ്മാണം തടസപ്പെടുത്തിയതിന് തുറവൂര്‍ പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് പരാതി നല്‍കിയത്.
 

Video Top Stories