പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാകില്ലെന്ന് കേരള സര്‍ക്കാര്‍

പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാകില്ലെന്ന് വ്യക്തമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. അതിഥി തൊഴിലാളികള്‍ക്കുള്ള സംരക്ഷണം പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
 

Video Top Stories