Asianet News MalayalamAsianet News Malayalam

മദ്യം കിട്ടിയില്ല, മരിക്കുമെന്ന് വീട്ടില്‍ വിളിച്ചുപറഞ്ഞശേഷം യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ തൂങ്ങിമരിച്ചു. റാന്നി പെരുമ്പുഴയിലുള്ള നിരീക്ഷണകേന്ദ്രത്തിലാണ് നിഷാന്ത്(41) തൂങ്ങിമരിച്ചത്. മദ്യം കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.