മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല, ഞാനതിന് യോഗ്യനുമല്ല:മാണി സി കാപ്പന്‍


ജയിച്ചാല്‍ മന്ത്രിയാകുമെന്നുള്ള പ്രചാരണം തള്ളി മാണി സി കാപ്പന്‍. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ട്. ജയപ്രതീക്ഷയുണ്ടെന്നും മാണി സി കാപ്പന്‍.
 

Video Top Stories