കൈക്കൂലി നല്‍കാത്തതിനാല്‍ കെട്ടിടത്തിന് അനുമതിയില്ല; ആത്മഹത്യയുടെ വക്കിലാണ് ഈ കുടുംബം

മുപ്പത് വര്‍ഷത്തെ പ്രവാസ കാലത്തെ സമ്പാദ്യവുമായി എത്തിയ ഇദ്ദേഹം ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ് എറണാകുളം പെരുമാങ്കണ്ടത്താണ് സംഭവം. നിങ്ങള്‍ക്ക് ആന്തൂര്‍ രീതിയില്‍ ഒന്നു ശ്രമിച്ചുകൂടെ ചിലപ്പോള്‍ ചേച്ചിക്ക് എങ്കിലും ഉപകാരപ്പെടും രവീന്ദ്രന്‍ നായര്‍ പരാതിപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ

Video Top Stories