വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും
മറിയം ത്രേസ്യയെ ഇന്ന് വത്തിക്കാനില്‍ വിശുദ്ധയായി പ്രഖ്യാപിക്കും. കുഴിക്കാട്ടുശ്ശരിയിലെ മറിയം ത്രേസ്യ തീര്‍ഥാടന കേന്ദ്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.