'നിപ കാലത്ത് ഫോണില്‍ പോലും മുല്ലപ്പള്ളി വിളിച്ചിരുന്നില്ല'; വിമര്‍ശനവുമായി ലിനിയുടെ ഭര്‍ത്താവ് സജീഷ്

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. അന്ന് വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരു ഗസ്റ്റ് റോളില്‍ പോലും ആശ്വസിപ്പിക്കാന്‍ എത്തിയിട്ടില്ല. അതേസമയം,വീട്ടിലെ ഒരംഗത്തെ പോലെ ആരോഗ്യമന്ത്രി ആശ്വസിപ്പിച്ചുവെന്നും ഒപ്പമുണ്ടെന്ന് ടീച്ചര്‍ വെറും വാക്ക് പറയുകയായിരുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സജീഷ് പറഞ്ഞു.
 

Video Top Stories