'ഞങ്ങളുടെ അടുത്തുപോലും വന്നിട്ടില്ലാത്തയാളാണ് ഒപ്പം നിന്ന ടീച്ചറെക്കുറിച്ച് നീചമായി സംസാരിക്കുന്നത്'

നിപ കേരളത്തെ പേടിപ്പെടുത്തിയ സമയത്തും ഇപ്പോള്‍ പോലും ഞങ്ങളുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ശൈലജ ടീച്ചര്‍ക്കെതിരെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നീചമായ പരാമര്‍ശം നടത്തിയതെന്ന് നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. വടകര എംപിയായിരുന്ന സമയത്ത് ഒരു ആശ്വാസവാക്ക് പറയാനോ ഒപ്പം നില്‍ക്കാനോ തയ്യാറാവാത്ത വ്യക്തിയാണ് മുല്ലപ്പള്ളിയെന്നും സജീഷ് കുറ്റപ്പെടുത്തി.
 

Video Top Stories