സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും ശമ്പള വര്‍ധനയില്ല; വീണ്ടും സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും ശമ്പളം കൂടിയില്ലെന്ന പരാതിയുമായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍. ശമ്പള വര്‍ധന പല ആശുപത്രികളും നടപ്പാക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാര്‍.
 

Video Top Stories