'ജീവനോടെയെത്തുമെന്ന് ഒരു ശതമാനം പോലും പ്രതീക്ഷയില്ലായിരുന്നു'; ഇറാഖിലെ യുദ്ധകാലം പങ്കുവെച്ച് മറീന

ഇറാഖിലെ ആഭ്യന്തര യുദ്ധസമയത്ത് ജീവന്‍ പണയംവെച്ചാണ് പണിയെടുത്തതെന്ന് നഴ്‌സ് മറീന. 10-20 ദിവസം ആശുപത്രിയില്‍ തന്നെ കഴിഞ്ഞുകൂടി. ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ ചിലര്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്. ചിലര്‍ എന്നെന്നേക്കുമായി നഴ്‌സിംഗ് ജീവിതം അവസാനിപ്പിച്ചു.
 

Video Top Stories