കൂട്ടേട്ടന്റെ കടയില്‍ കട്ടന്‍ ചായക്ക് ഒരു രൂപ പലഹാരത്തിന് അഞ്ചുരൂപയും
കോഴിക്കോട് തളിയിലാണ് കുട്ടേട്ടന്റെ സാധാരണക്കാര്‍ക്കായുള്ള കട. ജീവിക്കാനുള്ള ഉപാധി എന്നതിനേക്കാള്‍ ഒരു സേവനം എന്ന നിലയ്ക്കാണ് ഇവര്‍ കട നടത്തുന്നത്