രക്തം വാര്‍ന്ന് വൃദ്ധ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍; കാലും കയ്യും തെരുവുനായ്ക്കള്‍ കടിച്ചുകീറി

ഒറ്റയ്ക്ക് താമസിക്കുന്ന തുമ്പോളി സ്വദേശി മറിയാമ്മയെ പുലര്‍ച്ചെ അയല്‍വാസികള്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീണ മറിയാമ്മയുടെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റതാകാമെന്ന് പൊലീസ് പറഞ്ഞു. ബോധരഹിതയായ ഇവരെ തെരുവുനായ്ക്കള്‍ കടിച്ചുവെന്നും പൊലീസ് പറയുന്നു.

Video Top Stories