Asianet News MalayalamAsianet News Malayalam

വെള്ളമെടുക്കാന്‍ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കിയില്‍ പുലര്‍ച്ചെ വെള്ളമെടുക്കാന്‍ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. പ്രദേശത്ത് കാട്ടാന ശല്യമുണ്ടായിട്ടും വനംവകുപ്പ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.