Asianet News MalayalamAsianet News Malayalam

കനത്ത മഴയും കൃഷി നാശവും തളർത്താൻ ശ്രമിച്ചിട്ടും തളരാതെ ഓണം ആഘോഷമാക്കാൻ പാലക്കാട്!

പല സംസ്കാരങ്ങൾ ഇഴുകിച്ചേർന്ന പാലക്കാടിനെ കൂട്ടിക്കെട്ടുന്നത് കാർഷികവൃത്തിയാണ്. ഓണാഘോഷം പൂക്കളങ്ങളുടെയും സദ്യവട്ടങ്ങളുടെയും പൊലിമയിലുപരി പുതിയ പ്രതീക്ഷയുടെ ദിനങ്ങൾ കൂടിയാണ് പാലക്കാട്ടുകാർക്ക്. 