Asianet News MalayalamAsianet News Malayalam

തുടർച്ചയായി 65 ആം വർഷവും ഓണപ്പൊട്ടനാകാൻ കുഞ്ഞിരാമൻ പണിക്കർ

വടകര സ്വദേശി കുഞ്ഞിരാമൻ പണിക്കർക്ക് ഓണമായാൽ പിന്നെ ആകെ തിരക്കാണ്. മണി കിലുക്കി ഓണമെത്തിയ വിവരം നാട്ടുകാരെയെല്ലാം അറിയിക്കാൻ പോകുമ്പോൾ കുഞ്ഞിരാമൻ പണിക്കർക്ക് പ്രായമൊരു പ്രശ്‌നമേയല്ല. 