മലയണ്ണാനെ പകരം നൽകി കേരളത്തിലേക്കെത്തിച്ച സിംഹങ്ങളിലൊന്ന് ചത്തു

രണ്ട് മലയണ്ണാനുകളെ നൽകി പകരം ഗുജറാത്തിൽ നിന്ന് നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളിലൊന്ന് ചത്തു. ആറര വയസുള്ള ഏഷ്യൻ പെൺസിംഹം രാധയാണ് ചത്തത്.   
 

Video Top Stories