പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് ആറ് പേരെ

ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിൽ നിന്ന് ആറ് ദിവസത്തെ തെരച്ചിലിന് ശേഷം ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തുള്ള പാറക്കെട്ടുകൾക്കിടയിൽ കണ്ട മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

Video Top Stories