കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു


ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ കേരളത്തിലെ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി


 

Video Top Stories