രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു;ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്കും രോഗബാധ


ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായും ആരോഗ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിനി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡിലാണ്.
 

Video Top Stories