സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് 70കാരന്‍ മരിച്ചു

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുത്രിയിലായിരുന്നു ആദ്യം. കൊവിഡാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
 

Video Top Stories