Asianet News MalayalamAsianet News Malayalam

പൂന്തുറ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും രോഗബാധ; കീം പരീക്ഷയെഴുതിയ അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് പോസിറ്റീവ്. വലിയതുറ സെന്റ് ആന്റണീസില്‍ പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമ്മയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിശോധന നടത്തിയത്. കീം പരീക്ഷയെഴുതിയവരില്‍ ഇതുവരെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 