ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ ഒരു മലപ്പുറം സ്വദേശിയുമുണ്ടെന്ന് വിവരം

മലപ്പുറം വണ്ടൂര്‍ സ്വദേശി അജ്മല്‍ കെ കെ ആണ് കപ്പലിലുള്ളത്. ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് എറണാകുളം സ്വദേശികളുണ്ടെന്നും വിവരം ലഭിച്ചിരുന്നു.

Video Top Stories