സിഒടി നസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീറിന്റെ സഹായി പിടിയില്‍

സിപിഐഎം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാജേഷാണ് പിടിയിലായത്. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഡ്രൈവറായിരുന്നു ഇയാള്‍.
 

Video Top Stories