നവമാതൃക വിജയകരമാകട്ടെയെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം

മുഖ്യമന്ത്രിയുടെ ആമുഖത്തോടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുക്കുന്നത് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആമുഖ സന്ദേശത്തില്‍ പറഞ്ഞു. നവമാതൃക വിജയകരമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories