'അന്ന് സ്പീക്കറുടെ കസേര തള്ളിയിട്ടതോ?' സഭയിലെ മുന്‍ അതിക്രമം ആയുധമാക്കി പ്രതിപക്ഷം

സ്പീക്കറുടെ ഡയസില്‍ കയറിയ നാല് പ്രതിപക്ഷ എംഎല്‍എമാരെ ശാസിക്കാനുള്ള സ്പീക്കറുടെ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധം. 2015ലെ ബജറ്റ് സമ്മേളനത്തിനിടെ സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിട്ട പി ശ്രീരാമകൃഷ്ണന്റെ ചിത്രമടക്കം പ്ലക്കാര്‍ഡാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
 

Video Top Stories