Asianet News MalayalamAsianet News Malayalam

വിവാദങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ മുൾമുനയിലാക്കാൻ പ്രതിപക്ഷം; അവിശ്വാസത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ  ചര്‍ച്ച ചെയ്യും. വി ഡി സതീശന്‍ പ്രമേയം അവതരിപ്പിക്കും. അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണയ്ക്കും.