പരീക്ഷാഫലം വന്നതിന് ശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ ഏത് ചട്ടമാണുള്ളതെന്ന് വിഡി സതീശന്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി
എംജി സര്‍വ്വകലാശാല മാര്‍ക്കുദാന വിവാദത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി. അതേസമയം മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്ന നിലയിലാണ് പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതെന്നും ആശംസാ പ്രസംഗം മാത്രമാണ് നടത്തിയതെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.