Asianet News MalayalamAsianet News Malayalam

സന്നിധാനത്ത് ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു

ജില്ലാ ഭരണകൂടം വിലനിശ്ചയിക്കാത്ത പഴവര്‍ഗ്ഗങ്ങള്‍ക്കാണ് തോന്നുംപടി വില ഈടാക്കുന്നത്. കഴിഞ്ഞ തവണ നഷ്ടം നേരിട്ടെന്ന കാരണം പറഞ്ഞ് ഇത്തവണ കുറഞ്ഞ വിലക്കാണ് കടകള്‍ ലേലത്തില്‍ പോയത്