Asianet News MalayalamAsianet News Malayalam

വ്യക്ത്യാരാധനയെന്ന് പാര്‍ട്ടി വിധിച്ചു, ഉത്സവത്തിലും വൈറലായി 'കണ്ണൂരിന്‍ താരകം'..

പി ജയരാജനെ മഹത്വവത്കരിക്കുന്നെന്ന പേരില്‍ വിവാദമായ ഗാനത്തിന്റെ കണ്ണൂരിലെ ഉത്സവപ്പറമ്പില്‍ അവതരിപ്പിച്ച വയലിന്‍ രൂപം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൂത്തുപറമ്പ് പഴയനിരത്തില്‍ ഉത്സവത്തിനിടെ അവതരിപ്പിച്ച 'കണ്ണൂരിന്‍ താരകമല്ലോ..' എന്ന ഗാനത്തിന്റെ വയലിന്‍ ആവിഷ്‌കാരമാണ് ചര്‍ച്ചയാവുന്നത്. പാര്‍ട്ടി അനുഭാവികളും അണികളും വരെ വീഡിയോ ഷെയര്‍ ചെയ്യുമ്പോള്‍ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് പാര്‍ട്ടിയുടെയും പി ജയരാജന്റെയും നിലപാട്.