സിപിഎം ലീഗിനേക്കാള്‍ ചെറിയ പാര്‍ട്ടിയായെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1 ലക്ഷം കടന്നു. ഉത്തരേന്ത്യയുടെ കാര്യം കണക്കിലെടുക്കില്ലെന്നും കേരളത്തിന്റെ ഫലത്തില്‍ സന്തുഷ്ടരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Video Top Stories