Asianet News MalayalamAsianet News Malayalam

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിട്ട്'

അട്ടപ്പാടിയിൽ ആൾക്കൂട്ട അക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ അമ്മ നിർദ്ദേശിച്ചയാളെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്ന് മന്ത്രി പി രാജീവ്. പുതിയ സാഹചര്യത്തിൽ അവർക്ക് താല്പര്യമുള്ള കൂടുതൽ പേരുകൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി