'2014ല്‍ കേന്ദ്രമന്ത്രിയാവാന്‍ ക്ഷണിച്ചതാണ്, ഒരിക്കല്‍ എംപി സ്ഥാനവും കൈവിട്ടു', നഷ്ടങ്ങളും നേട്ടങ്ങളും പറഞ്ഞ് ശ്രീധരന്‍ പിള്ള
ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ച് കേരളത്തിന് പുറത്തെ അസൈന്‍മെന്റ് തന്നാല്‍ സ്വീകരിക്കുമോ എന്നു ചോദിച്ചതാണ് തന്റെ മിസോറം ഗവര്‍ണ്ണര്‍ പദവിയിലേക്ക് എത്തിച്ചതെന്ന് പി എസ് ശ്രീധരന്‍ പിള്ള. അധ്യക്ഷനായിരുന്ന കാലത്തെ ഏറ്റവും പ്രധാനനേട്ടം ശബരിമല സമരം ഏറ്റെടുത്തതായിരുന്നെന്നും കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് മറ്റുള്ളവര്‍ ഹൈജാക്ക് ചെയ്യുന്നത് തടയാന്‍ കഴിഞ്ഞെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.